അരിയക്കുടി ശ്രീ ടി രാമാനുജ അയ്യങ്കാർ

അരിയക്കുടി ശ്രീ. ടി. രാമാനുജ അയ്യങ്കാർ (ജനനം: 19 മെയ് 1890 - മരണം 23 ജനുവരി 1967), ഇന്ത്യൻകർണാടക ക്ലാസിക്കൽസംഗീതജ്ഞൻ, വോക്കലിസ്റ്റ്, കമ്പോസർ, എന്നീ തരത്തിൽ പ്രസിദ്ധനായ മാന്യ ദേഹമാണ്. അദ്ദേഹത്തിന്റെ ജന്മ വാർഷിക ദിനം മെയ് 19  ആണ്. തിരുവേങ്ങടം അയ്യങ്കാറിനും ചേല്ലമ്മലിനും അരിയക്കുടി ഗ്രാമത്തിലാണ് (തമിഴ് നാട്ടിലെ ശിവഗംഗ ജില്ല )  ശ്രീ രാമാനുജ അയ്യങ്കാർ ജനിച്ചത്. 
  
അരിയക്കുടി ശ്രീ. ടി. രാമാനുജ അയ്യങ്കാർ

 ഇന്ന്  കാണുന്ന കച്ചേരി സമ്പ്രദായത്തിന്റെ ഉപജ്ഞാതാവാണ് ഇദ്ദേഹം.ഇദ്ദേഹത്തിന് സംഗീത നാടക അക്കാദമി അവാർഡ്‌ തടങ്ങി നിരവധി പുരസ്‌കാരങ്ങൾ കിട്ടിയിയിട്ടുണ്ട് .രാജ്യം ഇദ്ദേഹത്തെ പദ്മ ഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട് .

അരിയക്കുട്ടി രാമാനുജ അയ്യങ്കാർ  പാടിയ കൃതികൾ 

 
അരിയക്കുടി രാമാനുജാ അയ്യങ്കാർ   



Comments

Popular posts from this blog

Mayamalavagowla