Posts

  നാദബ്രഹ്മo          മറ്റു സംഗീതങ്ങളെ അപേക്ഷിച് , ശാസ്തിയ സംഗീതത്തിനു ശ്രോതാവിനെ ആത്മീയമായ തലത്തിലേക്ക് ഉയർത്താൻ എന്തുകൊണ്ട് സാധിക്കുന്നു എന്നാണ് ഈ ലഖു ലേഖനത്തിലൂടെ ലേഖകൻ  പറയുന്നത് .   "ആത്മമധ്യഗത: പ്രാണ പ്രാണമധ്യഗതോധ്വനി:  ധ്വനിമധ്യഗതോനാദ:  നാദമധ്യേസദാശിവ"  "നാം നടക്കുമ്പോൾനാമില്ല! വെറുംനടത്തംമാത്രമെയുള്ളു" എന്ന് ശ്രീബുദ്ധൻ പറഞ്ഞത്പോലെ,  കേട്ടുകൊണ്ടിരിക്കുന്നസംഗീതംപുറത്തവിടെയോനിന്നല്ലസ്വന്തംഹൃദയത്തിൽനിന്നുതന്നെഉൽഭൂതമാകണം, ആ അവസ്ഥയാണ്  ആത്മവിസ്മൃതിയുടെ സദാശിവമായ അസുലഭനിമിഷം.  ഗാതാവും ശ്രോതാവും ഒരേ തരംഗ ദൈർഘ്യത്തിൽ സഞ്ചരിക്കുന്നവരായാലേ വിലയനംസാദ്ധ്യമാവു. ഒരാൾ ഹൃദയം തുറന്ന്  പാടുമ്പോൾ മറ്റേയാൾ ഹൃദയം തുറന്ന്  അതേറ്റുവാങ്ങുന്നു, അത്തരം അനുഭവങ്ങൾ സുലഭമല്ല,സംഗീതം രസിക്കുക എന്ന്  സാമാന്യമായ ഒരു ഭാഷാശൈലിപറയാം എന്നുമാത്രം, ഇവിടെവാസ്തവത്തിൽ നിർധാരണം ചെയ്യപ്പെടുന്നത്ര സാനുഭൂതിയല്ല, സമന്വയാനുഭൂതിമാത്രമാണ്.  രഞ്ജിപ്പിക്കുന്നതാണ്  രാഗം.  രസാനുഭവം, ഇന്ദ്രിയങ്ങളുംമനസ്സുംഒരുപ്രത്യേകതലത്തിൽ എത്തി ചേരുന്നതാണ് രസം. ഇന്ദ്രിയങ്ങളും മനസ്സും നിഷ്പന്ദങ്ങളാകുന്ന അനുഭൂതിയാണ്  രഞ്ജിതം. ശാസത്

Mayamalavagowla

Image
    Mayamalavagowla  (pronounced  māyāmāḻavagauḻa ), is a  raga  of  Carnatic Music  (musical scale of South Indian classical music). It is classified as 15th  melakarta  raga under  Venkatamakhin 's  melakarta  system. Originally known as  malavagowla, "maya"  was prefixed to it after the advent of the scheme of the 72  melas . The number 15 was assigned to it following the  Katapayadi   sankhya  system. This is a morning raga. The major Janya Ragas of Mayamalavagowla is shown in the following table 15  Māyamālava Gowla S R₁ G₃ M₁ P D₁ N₃ Ṡ Ṡ N₃ D₁ P M₁ G₃ R₁ S Ardhradesi S R₁ G₃ M₁ P D₁ N₃ Ṡ Ṡ D₁ P M₁ G₃ R₁ S Bhāvini S G₃ M₁ P D₁ N₃ Ṡ Ṡ N₃ D₁ P M₁ G₃ S Bibhās S R₁ G₃ P D₁ Ṡ Ṡ D₁ P M₁ R₁ S Bowli S R₁ G₃ P D₁ Ṡ Ṡ N₃ D₁ P G₃ R₁ S Bowli Rāmakriya S R₁ G₃ P D₁ Ṡ Ṡ N₃ P D₁ P M₁ G₃ R₁ S Chāruvardhani S R₁ M₁ P D₁ N₃ Ṡ Ṡ D₁ P M₁ G₃ R₁ S Chāyagowla S R₁ M₁ G₃ M₁ P N₃ Ṡ Ṡ N₃ D₁ P M₁ G₃ R₁ S Chandrachooda S M₁ G₃ M₁ P D₁ Ṡ Ṡ N₃ D₁ P M₁ G₃ S Deshyagowla S R₁ P D₁ N₃ Ṡ Ṡ N₃ D₁ P R₁ 

അരിയക്കുടി ശ്രീ ടി രാമാനുജ അയ്യങ്കാർ

Image
അരിയക്കുടി ശ്രീ. ടി. രാമാനുജ അയ്യങ്കാർ (ജനനം: 19 മെയ് 1890 - മരണം 23 ജനുവരി 1967), ഇന്ത്യൻകർണാടക ക്ലാസിക്കൽസംഗീതജ്ഞൻ, വോക്കലിസ്റ്റ്, കമ്പോസർ, എന്നീ തരത്തിൽ പ്രസിദ്ധനായ മാന്യ ദേഹമാണ്. അദ്ദേഹത്തിന്റെ ജന്മ വാർഷിക ദിനം മെയ് 19  ആണ്. തിരുവേങ്ങടം അയ്യങ്കാറിനും ചേല്ലമ്മലിനും അരിയക്കുടി ഗ്രാമത്തിലാണ് (തമിഴ് നാട്ടിലെ ശിവഗംഗ ജില്ല )  ശ്രീ രാമാനുജ അയ്യങ്കാർ ജനിച്ചത്.     അരിയക്കുടി ശ്രീ. ടി. രാമാനുജ അയ്യങ്കാർ  ഇന്ന്  കാണുന്ന കച്ചേരി സമ്പ്രദായത്തിന്റെ ഉപജ്ഞാതാവാണ് ഇദ്ദേഹം.ഇദ്ദേഹത്തിന് സംഗീത നാടക അക്കാദമി അവാർഡ്‌ തടങ്ങി നിരവധി പുരസ്‌കാരങ്ങൾ കിട്ടിയിയിട്ടുണ്ട് .രാജ്യം ഇദ്ദേഹത്തെ പദ്മ ഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട് . അരിയക്കുട്ടി രാമാനുജ അയ്യങ്കാർ  പാടിയ കൃതികൾ    അരിയക്കുടി രാമാനുജാ അയ്യങ്കാർ